- idiom (ശൈലി)
എതിർപ്പു പ്രകടിപ്പിക്കുക, തർക്കിക്കുക, വിയോജിക്കുക, വിസമ്മതിക്കുക, വിപരീതമായിരിക്കുക
- phrasal verb (പ്രയോഗം)
പരിധി നിശ്ചയിക്കുക, പരിധി കല്പിക്കുക, അതിർത്തി നിശ്ചയിക്കുക, ഒരു പരിധിക്കപ്പുറം ചെയ്യാതിരിക്കുക, നിന്നിടത്തു നിൽക്കുക
- verb (ക്രിയ)
തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
വിയോജിക്കുക, കുറ്റപ്പെടുത്തുക, കുറ്റംപറയുക, വിമർശിക്കുക, എതിർക്കുക
പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക, എതിർന്യായം പറയുക
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
വെല്ലുവിളിക്കുക, ചോദ്യംചെയ്യുക, വിയോജിക്കുക, തർക്കം പുറപ്പെടുവിക്കുക, എതിർപ്പു പ്രകടിപ്പിക്കുക