1. take something as read

    ♪ ടെയ്ക്ക് സംതിംഗ് ആസ് റെഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വായിച്ചുമനസ്സിലാക്കാതെ പ്രവർത്തിക്കുക
  2. take it as read

    ♪ ടെയ്ക്ക് ഇറ്റ് ആസ് റെഡ്,ടെയ്ക്ക് ഇറ്റ് ആസ് റെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരുതുക, വിചാരിക്കുക, സങ്കല്പിക്കുക, വിശ്വസിക്കുക, ശരിയെന്നു വിചാരിക്കുക
    3. ഭാവനചെയ്യുക, ആശങ്കിക്കുക, കരുതുക, അനുമാനിക്കുക, ഉറപ്പിക്കുക
    4. കണക്കാക്കുക, കണക്കു കൂട്ടുക, കരുതുക, സങ്കല്പിക്കുക, ചിന്തിക്കുക
  3. take as read

    ♪ ടെയ്ക്ക് ആസ് റെഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണക്കിലെടുക്കുക, വിശ്വസിക്കുക, നമ്പുക, ആശ്രയിക്കുക, ഉപാശ്രയിക്കുക
    1. verb (ക്രിയ)
    2. വിചാരിക്കുക, സങ്കല്പിക്കുക, ശരിയെന്നു വിചാരിക്കുക, ശരിയെന്നു കരുതുക, ആധാരമില്ലാതെ വിശ്വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക