1. take something easy

    ♪ ടെയ്ക്ക് സംതിംഗ് ഈസി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിസ്സാരമായെടുക്കുക
  2. take it easy

    ♪ ടെയ്ക്ക് ഇറ്റ് ഈസി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളവെടുക്കുക, ആശ്വസിക്കുക, വിശ്രമിക്കുക, അയവുവരുത്തുക, അയയുക
    3. വിശ്രമിക്കുക, അവധി ആഘോഷിക്കുക, മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക
    4. ആശ്വസിക്കുക, അയവാകുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക
    1. verb (ക്രിയ)
    2. മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക, ജോലി താത്കാലികമയി നിറുത്തി വിശ്രമിക്കുക, സ്വസ്ഥമായിരിക്കുക
    3. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
    4. മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക
    5. ഉദാസീനായി ചാരിക്കിടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ കിടക്കുക, നേരം വൃഥാ കളയുക, തളർന്നു ചായുക
    6. ഉദാസീനമയി ചാരിക്കിടക്കുക, അലസമായി നീണ്ടുനിവർന്നു കിടക്കുക, കെെയും കാലും അയച്ചിട്ട് മലർന്നു കിടക്കുക, വെറുതെ മൂടിപ്പുതച്ചുകിടക്കുക, കെെയുംകാലും നിട്ടിവച്ചുകിടക്കുക
  3. take things easy

    ♪ ടെയ്ക്ക് തിംഗ്സ് ഈസി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അയവാക്കുക, മന്ദീകരിക്കുക, ഉദാസീനമാകുക, ഇളയ്ക്കുക, ഇളവു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക