- phrase (പ്രയോഗം)
അശുഭ സൂചകമായി പരിണമിക്കുക
- phrasal verb (പ്രയോഗം)
നില മെച്ചപ്പെടുക, ഭേദപ്പെടുക, നന്നാകുക, അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധമാവുക
- phrasal verb (പ്രയോഗം)
നില വഷളാകുക, അവതാളത്തിലാകുക, കൂടുതൽ മോശമാകുക, പേപ്പെടുക, അധഃപതിപ്പിക്കുക
- phrase (പ്രയോഗം)
സമ്പൂർണ്ണ രാഷ്രീയ പിന്മാറ്റം
- verb (ക്രിയ)
മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
- verb (ക്രിയ)
ഊഴം വച്ചുകൊടുക്കുക, തവണ വച്ചെടുക്കുക, മാറിമാറിയെടുക്കുക, ഒന്നിടവിട്ടു മാറ്റുക, മാറ്റിമാറ്റിയെ ടുക്കുക
- verb (ക്രിയ)
മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
ചാക്രികമായി വരുക, ഇടവിട്ടിടവിട്ടു വരുക, തവണവച്ചു ചെയ്യുക, പരിവർത്തിപ്പിക്കുക, ഊഴം വച്ചുപ്രവർത്തിക്കുക
- noun (നാമം)
ആരോഗ്യം വീണ്ടെടുക്കുക, ഉന്മേഷം വീണ്ടെടുക്കുക, സുഖം പ്രാപിക്കുക, ധെെര്യം വീണ്ടെടുക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക
- phrasal verb (പ്രയോഗം)
പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
- verb (ക്രിയ)
ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക