-
take one life on one own hands
♪ ടെയ്ക്ക് വൺ ലൈഫ് ഓൺ വൺ ഓൺ ഹാൻഡ്സ്- phrase (പ്രയോഗം)
- സ്വന്തം ജീവിതം കൊണ്ട് പന്താടുക
-
take off one's hat
♪ ടെയ്ക്ക് ഓഫ് വൺസ് ഹാറ്റ്- idiom (ശൈലി)
- മികച്ചതെന്നു വാഴ്ത്തുക
-
take one's time delay
♪ ടെയ്ക്ക് വൺസ് ടൈം ഡിലേ- phrasal verb (പ്രയോഗം)
-
take person into one's confidence
♪ ടെയ്ക്ക് പേഴ്സൺ ഇൻടു വൺസ് കോൺഫിഡൻസ്- phrase (പ്രയോഗം)
- അയാളെ വിശ്വസിച്ചു രഹസ്യകാര്യം അറിയിക്കുക
-
take to one's legs
♪ ടെയ്ക്ക് ടു വൺസ് ലെഗ്സ്- phrase (പ്രയോഗം)
- ഓടിപ്പോകുക
-
take the into one's hand
♪ ടെയ്ക്ക് ദ ഇൻടു വൺസ് ഹാൻഡ്- phrase (പ്രയോഗം)
- ബലപ്രയോഗത്തിലൂടെ പ്രതികാരം ചെയ്യുക
-
take the law into one's own hands
♪ ടെയ്ക്ക് ദ ലോ ഇൻടു വൺസ് ഓൺ ഹാൻഡ്സ്- idiom (ശൈലി)
- നിയമം കൈയ്യിലെടുക്കുക
-
taking one thing with another
♪ ടെയ്കിംഗ് വൺ തിംഗ് വിത്ത് അനദർ- adverb (ക്രിയാവിശേഷണം)
- മൊത്തത്തിൽ
-
take to one's heels
♪ ടെയ്ക്ക് ടു വൺസ് ഹീൽസ്- idiom (ശൈലി)
-
take one's medicine
♪ ടെയ്ക്ക് വൺസ് മെഡിസിൻ- idiom (ശൈലി)
- പരാതികൂടാതെ ഇഷ്ടമില്ലാത്തതു ചെയ്യുക