1. not take kindly to

    ♪ നോട്ട് ടേക്ക് കൈൻഡ്ലി ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
  2. not take kindly

    ♪ നോട്ട് ടേക്ക് കൈൻഡ്ലി
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക
  3. take kindly to

    ♪ ടെയ്ക്ക് കൈൻഡ്ലി ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുകൂലമായിചിന്തിക്കുക, അംഗീകാരംനല്കുക, അംഗീകരിക്കുക, യോജിക്കുക, സമ്മതിക്കുക
    1. verb (ക്രിയ)
    2. അംഗീകരിക്കുക, അംഗീകാരം നൽകുക, അനുമതിക്കുക, ഊരീകരിക്കുക, സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക