- phrasal verb (പ്രയോഗം)
ഒരു നടപടിയും എടുക്കാതിരിക്കുക, അവസരം നോക്കിയിരിക്കുക, തക്കം പാർത്തിരിക്കുക, മടിച്ചുനിൽക്കുക, ഒരുനിമിഷം നിൽക്കുക
- phrasal verb (പ്രയോഗം)
തുടങ്ങിവയ്ക്കുക, ചെയ്യാൻതുടങ്ങുക, എന്തെങ്കിലും ചെയ്യുക, നടപടിയെടുക്കുക, തുടക്കം കുറിക്കുക
- verb (ക്രിയ)
മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
പ്രവർത്തിക്കുക, ചെയ്യുക, നടത്തുക, പെരുമാറുക, ആചരിക്കുക
നടപടിയെടുക്കുക, പ്രവർത്തിക്കുക, നടപടികൾ കെെക്കൊള്ളുക, എന്തെങ്കിലും ചെയ്യുക, നടപടികൾ സ്വീകരിക്കുക
- verb (ക്രിയ)
അന്യായം കൊടുക്കുക, വ്യവഹാരം കൊടുക്കുക, വ്യവഹാരം നടത്തുക, വ്യവഹരിക്കുക, നിയമനടപികൾ കെെക്കൊള്ളുക
- verb (ക്രിയ)
അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
- verb (ക്രിയ)
പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
സമരം ചെയ്യുക, അനിശ്ചിതകാലസമരം നടത്തുക, പ്രക്ഷോഭമുണ്ടാക്കുക, തൊഴിൽസമരം ചെയ്യുക, പണി മുടക്കുക