1. take no notice of

    ♪ ടെയ്ക്ക് നോ നോട്ടീസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
  2. take notice

    ♪ ടെയ്ക്ക് നോട്ടീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാതുകൊടുക്കുക, അനുഭാവപൂർവ്വം കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക, ചെവിയോർക്കുക, ചെവികൊടുക്കുക
    1. verb (ക്രിയ)
    2. കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
  3. take notice of

    ♪ ടെയ്ക്ക് നോട്ടീസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ഗൗനിക്കുക, കണക്കിലെടുക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക
    3. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    4. പരിഗണിക്കുക, വിലമതിക്കുക, ശ്രദ്ധിക്കുക, ഗണ്യമാക്കുക, അനുസരിക്കുക
    5. ശ്രദ്ധകൊടുക്കുക, ശ്രദ്ധിച്ചുകേൾക്കുക, അനുസരിക്കുക, കണ്ണും കാതും കൂർപ്പിക്കുക, അനുസരിച്ചു പ്രവർത്തിക്കുക
  4. taking no notice

    ♪ ടെയ്കിംഗ് നോ നോട്ടീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയില്ലാത്ത, നോട്ടമില്ലാത്ത, ജാഗ്രതയില്ലത്ത, അനവധാന, വകവയ്ക്കാത്ത
  5. begin to take notice

    ♪ ബിഗിൻ ടു ടേക്ക് നോട്ടീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക