1. take off

    ♪ ടെയ്ക്ക് ഓഫ്,ടെയ്ക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓടിക്കളയുക, ഓടിപ്പോകുക, അകലുക, കടക്കുക, പുറകിടുക
    3. വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക, നിലത്തു നിന്നുയരുക, അന്തരീക്ഷത്തിൽ തങ്ങുക, ആകാശത്തേക്കുയരുക
    4. വിജയിക്കുക, വിജയം വരിക്കുക, നല്ലരീതിയിൽ മുന്നേറുക, നന്നായിവരുക, ക്ഷേമത്തോടെയിരിക്കുക
  2. take heart

    ♪ ടെയ്ക്ക് ഹാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, ധെെര്യം കിട്ടുക, ധെെര്യവാനാകുക, ധെെര്യമാർജ്ജിക്കുക, ആത്മവിശ്വാസം കിട്ടുക
  3. take someone aback

    ♪ ടെയ്ക്ക് സംവൺ അബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമ്പരപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, ഞെട്ടിക്കുക
  4. take effect

    ♪ ടെയ്ക്ക് ഇഫക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രാവർത്തികമായിത്തീരുക, പ്രാവർത്തികമാകുക, നിലവിൽവരുക, പ്രാബല്യത്തിലാവുക, ഫലിച്ചുതുടങ്ങുക
    3. ഫലിക്കുക, പ്രവർത്തിക്കുക, ഫലപ്രദമാകുക, ഫലവത്താകുക, എറിക്കുക
  5. take flight

    ♪ ടെയ്ക്ക് ഫ്ലൈറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
  6. give and take

    ♪ ഗിവ് ആൻഡ് ടേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്പരം വിട്ടുവീഴ്ച ചെയ്യൽ, അനുരഞ്ജനം, വിട്ടുവീഴ്ച, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിട്ടുവീഴ്ച, കൊടുക്കൽവാങ്ങൽ
  7. take someone's breath away

    ♪ ടെയ്ക്ക് സംവൺസ് ബ്രെത്ത് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
  8. take something amiss

    ♪ ടെയ്ക്ക് സംതിംഗ് അമിസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, തെറ്റിദ്ധരിക്കുക, സ്പർദ്ധിക്കുക, പ്രകോപിതമാവുക, നീരസപ്പെടുക
  9. take something into consideration

    ♪ ടെയ്ക്ക് സംതിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
  10. take exception

    ♪ ടെയ്ക്ക് എക്സെപ്ഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക