- phrasal verb (പ്രയോഗം)
ഉൾപ്പെടുത്തുക, കൂടെക്കൂട്ടുക, പ്രവേശിപ്പിക്കുക, അതിഥിയായി സ്വീകരിക്കുക, സ്ഥലസൗകര്യം നൽകുക
വഞ്ചിക്കുക, പറ്റിക്കുക, ചതിക്കുക, കബളിപ്പിക്കുക, വഴിതെറ്റിക്കുക
- phrasal verb (പ്രയോഗം)
ജോലിക്കു നിയമിക്കുക, തൊഴിലിൽ നിയമിക്കുക, ജോലികൊടുക്കുക, ജോലിക്കെടുക്കുക, കൂലിക്കെടുക്കുക
- verb (ക്രിയ)
ഗ്രഹിക്കുക, ധരിക്കുക, മനസ്സിലാക്കുക, അറിയുക, അധ്യവസിക്കുക
മനസ്സിലാക്കുക, മനസ്സിലാവുക, ഗ്രഹിക്കുക, അറിയുക, അവധാരണം ചെയ്യുക
മനസ്സിലാക്കുക, ഗ്രഹിക്കുക, ധരിക്കുക, കൊള്ളുക, അധ്യവസിക്കുക