1. take off one's hat

    ♪ ടെയ്ക്ക് ഓഫ് വൺസ് ഹാറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മികച്ചതെന്നു വാഴ്ത്തുക
  2. take one's hat off to

    ♪ ടെയ്ക്ക് വൺസ് ഹാറ്റ് ഓഫ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആദരാഞ്ജലി അർപ്പിക്കുക, അന്തിമോപചാരം അർപ്പിക്കുക, അന്ത്യാഞ്ജലി അർപ്പിക്കുക, അന്ത്യോപചാരമർപ്പിക്കുക, അന്ത്യാഭിവാദ്യം അർപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
    1. verb (ക്രിയ)
    2. പുകഴ്ത്തുക, അനുമോദിക്കുക, ശ്ലാഘിക്കുക, സ്തുതിഘോഷം നടത്തുക അഭിനന്ദിക്കുക, പ്രശംസിക്കുക
    3. അഭിനന്ദിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, കെെയടിച്ചംഗീകരിക്കുക
    4. പുറത്തുതട്ടി അഭിനന്ദിക്കുക, അഭിനന്ദന സൂചനകമായി പുറത്തു തട്ടുക, പുറത്തുതട്ടി അനുമോദിക്കുക, അനുമോദിക്കുക, അഭിനന്ദിക്കുക
    5. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
    6. പുകഴ്ത്തുക, സ്തുതിക്കുക, പ്രശംസിക്കുക, ശ്ശാഹിക്കുക, പാടിപ്പുകഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക