1. take it upon oneself

    ♪ ടെയ്ക്ക് ഇറ്റ് അപ്പോൺ വൺസെൽഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ധൈര്യപ്പെടുക
  2. take oneself off

    ♪ ടെയ്ക്ക് വൺസെൽഫ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറപ്പെടുക, ധൃതിയിൽ സ്ഥലം വിടുക, പിൻവാങ്ങുക, വിരമിക്കുക, വിട്ടകലുക
  3. take oneself off from

    ♪ ടെയ്ക്ക് വൺസെൽഫ് ഓഫ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
  4. take care of oneself

    ♪ ടെയ്ക്ക് കെയർ ഓഫ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
    3. കഴിവിന്റെ പരമാവധി സ്വന്തം കാര്യം താൻതന്നെ നോക്കുക, കഴിവനുസരിച്ചു കാര്യം നിർവ്വഹിക്കുക, വിജയകരമായി നേരിടുക, വിജയം കെെവരിക്കുക, നന്നായി കാര്യം നടത്തുക
  5. take for oneself

    ♪ ടെയ്ക്ക് ഫോർ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
    1. verb (ക്രിയ)
    2. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    3. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    4. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    5. ചൂണ്ടുക, അനുവാദമില്ലാതെ എടുക്കുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക
    6. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
  6. take on oneself

    ♪ ടെയ്ക്ക് ഓൺ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഹിക്കുക, ഏറ്റെടുക്കുക, കെെയേല്ക്കുക, ഏല്ക്കുക, ഭരമേൽക്കുക
  7. take oneself

    ♪ ടെയ്ക്ക് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവധിവച്ചുമാറ്റുക, മാറ്റി വയ്ക്കുക, ഭാവിയിലേക്കു വയ്ക്കുക, തല്കാലം നിർത്തിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
  8. take it on oneself

    ♪ ടെയ്ക്ക് ഇറ്റ് ഓൺ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
  9. be-take oneself

    ♪ ബി-ടേക്ക് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവധിവച്ചുമാറ്റുക, മാറ്റി വയ്ക്കുക, ഭാവിയിലേക്കു വയ്ക്കുക, തല്കാലം നിർത്തിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക