1. take pleasure in

    ♪ ടെയ്ക്ക് പ്ലഷർ ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
  2. take pleasure

    ♪ ടെയ്ക്ക് പ്ലഷർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വയം അഭിനന്ദിക്കുക, മേനി പറയുക, സ്വയം പുകഴ്ത്തുക, സ്വയം അഭിമാനിക്കുക, ആത്മശ്ലാഘ നടത്തുക
    1. verb (ക്രിയ)
    2. അത്യന്തം ആനന്ദിക്കുക, സുഖിക്കുക, വിഹരിക്കുക, തിന്നുസുഖിക്കുക, മൃഷ്ടാന്നമായി ഭക്ഷിക്കുക
    3. ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
    4. വിഹരിക്കുക, ആമോദിക്കുക, ആരമിക്കുക, ഉല്ലസിക്കുക, ആഹ്ലാദിക്കുക
    5. സന്തോഷിക്കുക, സന്തോഷം കൊള്ളുക, ആത്മസംതൃപ്തി ഉണ്ടാകുക, ചാരിതാർത്ഥ്യമടയുക, അഭിരമിക്കുക
    6. സുഗഭോഗങ്ങളിൽ കിടന്നുരുളുക, ദുർവൃത്തികളിൽ അത്യാസക്തിയോടെ വർത്തിക്കുക, സുഖഭോഗങ്ങളിൽ മുഴുകുക, സുഖഭോഗമനുഭവിക്കുക, സുഖിക്കുക
  3. take great pleasure

    ♪ ടെയ്ക്ക് ഗ്രേറ്റ് പ്ലഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുസ്സന്തോഷത്തോടെ വീക്ഷിക്കുക, ദുർബുദ്ധിയോടെ നോക്കിക്കാണുക, അഹങ്കാരത്തോടുകൂടിയോ ഗർവ്വിഷ്ഠമായ ആഹ്ലാദത്തോടുകൂടിയോ വീക്ഷിക്കുക, ആനന്ദിക്കുക, ആനന്ദം കൊള്ളുക
  4. take great pleasure in

    ♪ ടെയ്ക്ക് ഗ്രേറ്റ് പ്ലഷർ ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയാതിരിക്കാൻ കഴിയാതിരിക്കുക, പ്രലോഭനം തടയാൻ കഴിയാതിരിക്കുക, അതിയായി ആകർഷിക്കപ്പെടുക, ഇഷ്ടപ്പെടുക, അർച്ചിക്കുക
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക