1. take a pride in

    ♪ ടെയ്ക്ക് എ പ്രൈഡ് ഇൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഊറ്റം കൊള്ളുക
  2. take pride

    ♪ ടെയ്ക്ക് പ്രൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വയം അഭിനന്ദിക്കുക, മേനി പറയുക, സ്വയം പുകഴ്ത്തുക, സ്വയം അഭിമാനിക്കുക, ആത്മശ്ലാഘ നടത്തുക
  3. on take pride in

    ♪ ഓൺ ടെയ്ക് പ്രൈഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക