1. take prisoner

    ♪ ടെയ്ക്ക് പ്രിസണർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറസ്റ്റുചെയ്യുക, ഗ്രഹിക്കുക, ഗ്രസിക്കുക, പിടിക്കുക, പിടികൂടുക
    3. അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക, നിയമാധികാരം പ്രയോഗിച്ചു തടവിൽ പിടിക്കുക
    4. കോളർപിടിച്ചു നിർത്തുക, കഴുത്തിനു ചുറ്റുമുള്ള തുണിയിൽ കെെയിട്ടു പിടിക്കുക, കഴുത്തു പട്ടയിൽ കടന്നുപിടിക്കുക, പിടലിക്കു പിടികൂടുക, കൊങ്ങയ്ക്കു പിടിക്കുക
    5. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക
    6. ഓടിച്ചിട്ടു പിടിക്കുക, പിടികൂടുക, പിടിയിലാക്കുക, പിടിച്ചെടുക്കുക, പെട്ടെന്നു പിടികൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക