- verb (ക്രിയ)
പകപോക്കുക, പ്രതികാരം ചെയ്യുക, പക വീട്ടുക, വെെരനിര്യാതനം ചെയ്യുക, പ്രതികരിക്കുക
പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരത്തിനു പകരം കൊടുക്കുക, പക വീട്ടുക. അടിക്കടി കൊടുക്കുക, ശിക്ഷിക്കുക
- phrasal verb (പ്രയോഗം)
തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
- verb (ക്രിയ)
പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക
പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
- verb (ക്രിയ)
പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക