- phrasal verb (പ്രയോഗം)
എഴുതിയെടുക്കുക, കുറിച്ചെടുക്കുക, കുറിച്ചുവയ്ക്കുക, കുത്തിക്കുറിച്ചെടുക്കുക, രേഖപ്പെടുത്തുക കുറിപ്പെടുക്കുക
- idiom (ശൈലി)
പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
- phrase (പ്രയോഗം)
വായിച്ചുമനസ്സിലാക്കാതെ പ്രവർത്തിക്കുക
- phrasal verb (പ്രയോഗം)
ഏറ്റെടുക്കുക, ചുമതലയേൽക്കുക, ഭരമേൽക്കുക, ഏൽക്കുക, മാറിടുക
ആർജ്ജിക്കുക, കരഗതമാകുക, സ്വീകരിക്കുക, വന്നുചേരുക
- phrasal verb (പ്രയോഗം)
ഏറ്റെടുക്കുക, കെെക്കൊൾക, കെെയേൽക്കുക, കയ്യേൽക്കുക, നിയന്ത്രണം ഏറ്റെടുക്കുക
- phrasal verb (പ്രയോഗം)
ഏർപ്പെടുക, വ്യാപൃതമാകുക, പഠനത്തിലേർപ്പെടുക, അഭ്യസിക്കുക, തുടങ്ങുക
ഉപയോഗിച്ചുതീർക്കുക, എടുക്കുക, വ്യാപൃതമാകുക, വലിച്ചെടുക്കുക, വിനിയോഗിക്കുക
വീണ്ടും തുടങ്ങുക, പുനരാരംഭിക്കുക, തുടരുക, തുടർന്നുകൊണ്ടുപോകുക, അവസാനിപ്പിച്ചിടത്തുനിന്നു വീണ്ടും തുടങ്ങുക
സ്വീകരിക്കുക, കെെക്കൊള്ളുക, സമ്മതം അറിയിക്കുക, ഉവ്വെന്നുപറയുക, സമ്മതം മൂളുക
ചെറിയിക്കുക, ചെറുതാക്കുക, നീളം കുറയ്ക്കുക, ഇറക്കം കുറയ്ക്കുക, മടക്കിത്തയ്ക്കുക
- phrase (പ്രയോഗം)
- idiom (ശൈലി)
അവഹേളിക്കപ്പെട്ടതായി തോന്നുക, തെറ്റിദ്ധരിക്കുക, സ്പർദ്ധിക്കുക, പ്രകോപിതമാവുക, നീരസപ്പെടുക
- phrase (പ്രയോഗം)
വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക