1. take a step back

    ♪ ടെയ്ക്ക് എ സ്റ്റെപ് ബാക്ക്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പിൻമാറുക
  2. take steps

    ♪ ടെയ്ക്ക് സ്റ്റെപ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിക്കുക, ചെയ്യുക, നടത്തുക, പെരുമാറുക, ആചരിക്കുക
    3. നടപടിയെടുക്കുക, പ്രവർത്തിക്കുക, നടപടികൾ കെെക്കൊള്ളുക, എന്തെങ്കിലും ചെയ്യുക, നടപടികൾ സ്വീകരിക്കുക
    4. മുൻകരുതലെടുക്കുക, കരണീയമായ നടപടി എടുക്കുക, വേണ്ട നടപടികളെടുക്കുക, നടപടികൾ, കെെക്കൊള്ളുക
  3. take the first step

    ♪ ടെയ്ക്ക് ദ ഫേഴ്സ്റ്റ് സ്റ്റെപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക
  4. take steps forward

    ♪ ടെയ്ക്ക് സ്റ്റെപ്സ് ഫോർവേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക