- idiom (ശൈലി)
എത്ര സ്റ്റോക്കുണ്ടെന്നു കൃത്യമായറിയാൻ അത് പരിശോധിക്കുക
- phrasal verb (പ്രയോഗം)
- phrasal verb (പ്രയോഗം)
സ്ഥിതിഗതികൾ വിലയിരുത്തുക, സ്ഥിതിഗതികളെപ്പറ്റി നിർണ്ണയനം നടത്തുക, പുനരവലോകനം നടത്തുക, പുനർവിചാരം ചെയ്യുക, പുനഃപരിശോധന നടത്തുക
- phrasal verb (പ്രയോഗം)
അളക്കുക, മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക
ആകപ്പാടെ ഒന്നു നോക്കിക്കാണുക, പരിശോധനിക്കുക, നോക്കുക, മൊത്തത്തിൽ നോക്കുക, കണ്ണോടിക്കുക
- verb (ക്രിയ)
കൂലങ്കഷമായി പരിശോധിക്കുക, രംഗനിരീക്ഷണം നടത്തുക, സമീക്ഷിക്കുക, നിരൂപിക്കുക, വ്യാപ്തി നിർണ്ണയിക്കുക
തുലനം ചെയ്യുക, തൂക്കിനോക്കുക, പരിഗണിക്കുക, പര്യാലോചിക്കുക, പരിചിന്തിക്കുക