1. take the air

    ♪ ടെയ്ക്ക് ദ എയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതെ നടക്കുക, ചുറ്റിത്തിരിയുക, കറങ്ങിത്തിരിയുക, അലസമായി ചുറ്റിത്തിരിയുക, മന്ദഗമനം ചെയ്യുക
  2. take to the air

    ♪ ടെയ്ക്ക് ടു ദ എയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുതിച്ചുയരുക, കുതിച്ചുപൊങ്ങുക, വിക്ഷേപിക്കപ്പെടുക, വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക
    1. phrasal verb (പ്രയോഗം)
    2. നിലത്തുനിന്നു കുത്തനെഉയരുക, നിലത്തുനിന്നുയരുക, നിലത്തുനിന്നുപൊങ്ങുക, വിമാനം പുറപ്പെടുക, പറക്കാൻ തുടങ്ങുക
    3. വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക, നിലത്തു നിന്നുയരുക, അന്തരീക്ഷത്തിൽ തങ്ങുക, ആകാശത്തേക്കുയരുക
    1. verb (ക്രിയ)
    2. ആരോഹണം ചെയ്യുക, കയറുക, ആരോഹിക്കുക, കരയേറുക, ഉദിക്കുക
    3. പറക്കുക, പറന്നുപോകുക, പാറുക, ആകാശ സഞ്ചാരംചെയ്ക, ആകാശത്തിൽ ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക