1. take the chair

    ♪ ടെയ്ക്ക് ദ ചെയർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ബിരുദമെടുക്കുക
  2. take the chair of

    ♪ ടെയ്ക്ക് ദ ചെയർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദ്ധ്യക്ഷ്യം വഹിക്കുക, സഭാനടപടികൾ നയിക്കുക, നിയന്ത്രിക്കുക, അനുശാസിക്കുക, മാർഗ്ഗദർശിയായിരിക്കുക
    3. മദ്ധ്യസ്ഥതവഹിക്കുക, നിയന്ത്രിക്കുക, അദ്ധ്യക്ഷതവഹിക്കുക, അദ്ധ്യക്ഷപദം അലങ്കരിക്കുക, ആദ്ധ്യക്ഷ്യം വഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക