- phrase (പ്രയോഗം)
- verb (ക്രിയ)
ലഘുവാക്കുക, ലഘൂകരിക്കുക, ഗൗരവം കുറയ്ക്കുക, കുറയ്ക്കുക, പ്രശമിപ്പിക്കുക
അകറ്റുക, ശമിപ്പിക്കുക, ലഘൂകരിക്കുക, കുറയ്ക്കുക, കുറവു വരുത്തുക
തൃഷ്ണാനിവൃത്തി വരുത്തുക, ശമനം വരുത്തുക, നിലനിറുത്തുക, ശമിപ്പിക്കുക, അടക്കുക
ലഘുവാക്കുക, രോഗശമനം വരുത്തുക, പൊറുപ്പിക്കുക, രോഗത്തിന്റെ ശക്തികുറയ്ക്കുക, തത്കാലശമനം വരുത്തുക
ലഘൂകരിക്ക, സാന്ത്വനപ്പെടുത്തുക, കുറയ്ക്കുക, തണുപ്പിക്കുക, കുറവു വരുത്തുക