1. take one life on one own hands

    ♪ ടെയ്ക്ക് വൺ ലൈഫ് ഓൺ വൺ ഓൺ ഹാൻഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം ജീവിതം കൊണ്ട് പന്താടുക
  2. take one's life

    ♪ ടെയ്ക്ക് വൺസ് ലൈഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആത്മഹത്യ ചെയ്യുക
  3. take life

    ♪ ടെയ്ക്ക് ലൈഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കൊല്ലുക
  4. take the life of

    ♪ ടെയ്ക്ക് ദ ലൈഫ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവസാനിപ്പിക്കുക, തീർക്കുക, നശിപ്പിക്കുക, കഥകഴിക്കുക, കൊല്ലുക
    3. മരണത്തിനിടയാക്കുക, കൊന്നുകളയുക, കൊല്ലുക, വധിക്കുക, കൊലപ്പെടുത്തുക
    1. verb (ക്രിയ)
    2. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
    3. ഉന്മൂലനാശം വരുത്തുക, നാമാവശേഷമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, ഉന്മുലനം ചെയ്യുക, കൊല്ലുക
    4. വധിക്കുക, കൊല്ലുക, വിഹനിക്കുക, ജീവനെടുക്കുക, പരലോകത്തേക്കയയ്ക്കുക
    5. കൊല്ലുക, ഇല്ലാതാക്കുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക
    6. കൊല്ലുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക, അപായപ്പെടുത്തുക
  5. taking one's own life

    ♪ ടെയ്കിംഗ് വൺസ് ഓൺ ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മഹത്യ, ആത്മത്യാഗം, കാമ്യമരണം, ആത്മഹനം, മരണം വരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക