1. take the mickey out of

    ♪ ടെയ്ക്ക് ദ മിക്കി ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
    1. phrasal verb (പ്രയോഗം)
    2. കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
    3. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
    4. കളിവാക്കുപറഞ്ഞു പരിഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, അലട്ടുക, അപഹസിക്കുക
    1. verb (ക്രിയ)
    2. പരിഹസിക്കുക, നിന്ദിക്കുക, അവഹേളിക്കുക, നിന്ദാഗർഭമായി പരിഹസിക്കുക, ജുഗുപ്സിക്കുക
    3. അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക, അനുകരിച്ചു പരിഹസിക്കുക
    4. പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
    5. ആക്ഷേപഹാസ്യം രചിക്കുക, നിന്ദാപൂർവ്വക കവിതയെഴുതുക, ആക്ഷേപഹാസ്യ കൃതികളിലൂടെ പരിഹസിക്കുക, ആക്ഷേപഹാസ്യമുപയോഗിച്ചു വിമർശിക്കുക, അപഹസിക്കുക
    6. കളിവാക്കു പറയുക, കളിയാക്കുക, തമാശുപറയുക, അപഹസിക്കുക, പരിഹസിക്കുക
  2. mickey-take

    ♪ മിക്കി-ടേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസം, കളിയാക്കൽ, പരിഹാസകൃതി, ആക്ഷേപഹാസ്യം, ഹാസ്യാനുകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക