- phrase (പ്രയോഗം)
പകരക്കാരനാകുക, മറ്റൊരാളിനു പകരം സ്ഥാനം വഹിക്കുക, ബദലായിരിക്കുക, മാറാടുക, മറ്റൊരാളി സ്ഥാനം എടുക്കുക
- phrase (പ്രയോഗം)
സംഭവിക്കുക, ഉണ്ടാകുക, ആകുക, ഇടയാകുക, ഇടവരുക
- verb (ക്രിയ)
വരുക, ആകുക, ഇടയാകുക, നടക്കുക, ഉണ്ടാകുക
- adjective (വിശേഷണം)
നടന്നുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
- phrase (പ്രയോഗം)
നടന്നുണ്ടിരിക്കുന്ന, പുരോഗമിച്ചു കൊണ്ടിരിക്കുന്ന, തുടർന്നുകൊണ്ടിരിക്കുന്ന, മുന്നേറുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന
- phrasal verb (പ്രയോഗം)
പകരം നിൽക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക, മറ്റൊരാളിന്റെ സ്ഥാനം എടുക്കുക
- verb (ക്രിയ)
പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക, പ്രതിനിധാനം ചെയ്യുക, പകരം നിൽക്കുക, ബദലായിരിക്കുക