- phrase (പ്രയോഗം)
- phrase (പ്രയോഗം)
അശുഭദൃഷ്ടിയോടെ വീക്ഷിക്കുക
- phrase (പ്രയോഗം)
വ്യത്യസ്ത സമീപനം കൈക്കൊള്ളുക
- verb (ക്രിയ)
നിലപാടെടുക്കുക, സമര്‍ത്ഥിക്കുക, പുലര്‍ത്തുക, കരുതുക, കണക്കാക്കുക
- verb (ക്രിയ)
അപലപിക്കുക, ശക്തമായി അപലപിക്കുക, വിമർശിക്കുക, വെറുപ്പോടെ കാണുക, ജുഗുപ്സ തോന്നുക
അപലപിക്കുക, മറുത്തുപറയുക, കഠിനമായി ആക്ഷേപിക്കുക, പരിതപിക്കുക, പ്രതിഷേധിക്കുക
പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
നെറ്റിചുളിക്കുക, മുഷിച്ചിൽ കാട്ടുക, മോശപ്പെട്ട അഭിപ്രായം വച്ചുപുലർത്തുക, വെറുക്കുക, ദ്വേഷിക്കുക
അംഗീകരിക്കാൻ വിസമ്മതിക്കുക, പ്രതികൂലിക്കുക, വിസമ്മതിക്കുക, യോജിക്കാതിരിക്കുക, നെറ്റിചുളിക്കുക