- phrasal verb (പ്രയോഗം)
ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ നിന്ന് മാറി നിൽക്കുക
- phrasal verb (പ്രയോഗം)
മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
- phrase (പ്രയോഗം)
അയാളുടെ മുഴുവൻസമയവും അപഹരിക്കുക
- verb (ക്രിയ)
നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
വൃഥാ നേരം കളയുക, കാലം കളയുക, വിളംബിപ്പിക്കുക, വെറുതെ ആങ്ങിത്തൂങ്ങുക, അലസമായി ചരിക്കുക
സമയം പാഴാക്കുക, സമയം കളയുക, തീരുമാനം എടുക്കുവാൻ മടിക്കുക, ചാഞ്ചല്യം പ്രകടമാക്കുക, അലസമായി സമയം വ്യയം ചെയ്യുക
തങ്ങിനില്ക്കുക, പോകാൻ മടിച്ചുനിൽക്കുക, ചുറ്റിപ്പറ്റിനിൽക്കുക, വെറുതെ സാവധാനം ചുറ്റിനടക്കുക, കാലം കളയുക
അലഞ്ഞുനടക്കുക, വെറുതെനടക്കുക, ചുറ്റിനടക്കുക, പരിക്രമിക്കുക, കറങ്ങിനടക്കുക