- phrasal verb (പ്രയോഗം)
പൊട്ടിക്കുക, ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക
- verb (ക്രിയ)
ഭാഗങ്ങൾ അഴിച്ചെടുക്കുക, ഭാഗങ്ങളാക്കുക, അഴിക്കുക, ഭാഗങ്ങർ വേർപെടുത്തുക, വിനിയോഗിക്കുക
പൊളിച്ചുമാറ്റുക, ഇടിച്ചുപൊളിച്ചുകളയുക, വേറെവേറെ ഭാഗങ്ങളാക്കുക, അഴിച്ചുമാറ്റുക, ഘടകങ്ങളായി പിരിക്കുക
ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
പൊളിച്ചുമാറ്റുക, പൊളിച്ചടുക്കുക, വിഘടിപ്പിക്കുക, അഴിച്ചു ഭാഗങ്ങളാക്കുക, അഴിക്കുക
- adverb (ക്രിയാവിശേഷണം)
ഏകദേശം, ഏറെക്കുറെ, ഏതാണ്ട്, സുമാർ, അതിനോടടുപ്പിച്ച്