- verb (ക്രിയ)
കുറ്റപ്പെടുത്തുക, കുറ്റം ചാർത്തുക, കുറ്റാരോപണം നടത്തുക, പ്രതിചേർക്കുക, കുറ്റംചുമത്തുക
കുറ്റവിചാരണ ചെയ്യുക, സംശയം വച്ച് ചോദ്യംചെയ്യുക, വിസ്തരിക്കുക, കുറ്റാരോപണം ചെയ്യുക, പരസ്യമായി ദോഷാരോപണംചെയ്യുക
പ്രതിചേർക്കുക, കുറ്റം ചുമത്തുക, കുറ്റംചെയ്തെന്നു പ്രഖ്യാപിക്കുക, പഴിചുമത്തുക, വിധിക്കുക
അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
അന്യായം കൊടുക്കുക, വ്യവഹാരം കൊടുക്കുക, വ്യവഹാരം നടത്തുക, വ്യവഹരിക്കുക, നിയമനടപികൾ കെെക്കൊള്ളുക
- verb (ക്രിയ)
കേസ് കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക, വ്യവഹാരം നടത്തുക