1. take to mean

    ♪ ടെയ്ക്ക് ടു മീൻ,ടെയ്ക്ക് ടു മീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്വയിക്കുക, വാക്യം യോജിപ്പിക്കുക, വ്യാഖ്യാനിക്കുക, വാക്യബന്ധം കാണിക്കുക, തർജ്ജമ ചെയ്യുക
    3. പരിഭാഷപ്പെടുത്തുക, വ്യാഖ്യാനിച്ചെടുക്കുക, മനസ്സിലാക്കുക, ഊഹിക്കുക, ധരിക്കുക
    4. വ്യഖ്യാനിക്കുക, ഭാഷാന്തരം ചെയ്യുക, പൊരുളായെടുക്കുക, അർത്ഥം കല്പിക്കുക, ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക