- idiom (ശൈലി)
 
                        പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
                        
                            
                        
                     
                    
                        പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        നീരസപ്പെടുക, കോപാകുലമാകുക, മുഷിയുക, കോപിക്കുക, പ്രകോപിതമാവുക
                        
                            
                        
                     
                    
                        നീരസംകാണിക്കുക, പ്രകോപിതമാവുക, കോപാകുലനാകുക, ചൊടിക്കുക, വെറിപിടിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക