1. take up arms

    ♪ ടെയ്ക്ക് അപ് ആംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമനിഷേധം നടത്തുക, വഴങ്ങാതിരിക്കുക, ചെറുത്തു നിൽക്കുക, വിപ്ലവമുണ്ടാക്കുക, ലഹളകൂട്ടുക
    3. കുരിശുയുദ്ധം നടത്തുക, ആദർശത്തിനുവേണ്ടി പ്രചാരണം നടത്തുക, പ്രചാരവേല ചെയ്യുക, യുദ്ധംചെയ്യുക, യുദ്ധംതുടങ്ങുക
    4. യുദ്ധം ചെയ്യുക, പോരടിക്കുക, പോരാടുക, പടവെട്ടുക, എതിർക്കുക
    5. ചെറുത്തു നിൽക്കുക, ആയുധമെടുക്കുക, നിയമനിഷേധം നടത്തുക, കലാപമുണ്ടാക്കുക, വിപ്ലവമുണ്ടാക്കുക
  2. take in one's arms

    ♪ ടെയ്ക്ക് ഇൻ വൺസ് ആംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ലേഷിക്കുക, ആലിംഗനം ചെയ്ക, പൂട്ടുക, ചുംബിക്കുക, ഉപശ്ലേഷിക്കുക
  3. take up arm

    ♪ ടെയ്ക്ക് അപ് ആം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോരാടുക, യുദ്ധം ചെയ്യുക, കലഹിക്കുക, അടരാടുക, അടർവെട്ടുക
  4. take someone in one's arms

    ♪ ടെയ്ക്ക് സംവൺ ഇൻ വൺസ് ആംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിപ്പിടിക്കുക, ആശ്ലേഷിക്കുക, കെട്ടിപ്പുണരുക, ആലിംഗനം ചെയ്ക, തഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക