1. take someone under one's wing

    ♪ ടെയ്ക്ക് സംവൺ അണ്ടർ വൺസ് വിംഗ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളെ സംരക്ഷിക്കുക
  2. take wing

    ♪ ടെയ്ക്ക് വിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിലത്തുനിന്നു കുത്തനെഉയരുക, നിലത്തുനിന്നുയരുക, നിലത്തുനിന്നുപൊങ്ങുക, വിമാനം പുറപ്പെടുക, പറക്കാൻ തുടങ്ങുക
    3. വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക, നിലത്തു നിന്നുയരുക, അന്തരീക്ഷത്തിൽ തങ്ങുക, ആകാശത്തേക്കുയരുക
    1. verb (ക്രിയ)
    2. പറക്കുക, പറന്നുപോകുക, പാറുക, ആകാശ സഞ്ചാരംചെയ്ക, ആകാശത്തിൽ ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക