1. takedown

    ♪ ടെയ്ക്ക്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെട്ടെന്നുള്ള ആക്രമണം, അവിചാരിതമായ ആക്രമണം നടത്തി കൊള്ള ചെയ്യൽ, ഓർക്കപ്പുറത്തള്ള ആക്രമണം, ആക്രമണം, മിന്നലാക്രമണം
    3. റെയ്ഡ്, പരിശോധന, തെരച്ചിൽ, പരിശോധനയ്ക്കുവേണ്ടിയുള്ള പോലീസി അവിചാരിതസന്ദർശനം, അധികാരികൾ നടത്തുന്ന നിയമവിധേയമായ തെരച്ചിൽ
    1. verb (ക്രിയ)
    2. എഴുതുക, കുറിക്കുക, അക്ഷരം കുറിക്കുക, എഴുതിവയ്ക്കുക, എഴുതി സൂക്ഷിക്കുക
  2. take down

    ♪ ടെയ്ക്ക് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴ്ത്തുക, താത്തുക, താക്കുക, താഴത്തേക്കാക്കുക, വലിച്ചു താഴ്ത്തുക
    3. പെൻസിൽകൊണ്ട് എഴുതുക, എഴുതുക, കുറിപ്പെഴുതുക, കുറിച്ചുവയ്ക്കുക, രേഖപ്പെടുത്തുക
    4. എഴുതിവയ്ക്കുക, കുറിച്ചുവയ്ക്കുക, കുറിക്കുക, കോറുക, എഴുതിയെടുക്കുക
    5. രേഖപ്പെടുത്തുക, എഴുതുക, എഴുതിയെടുക്കുക, എഴുതിവയ്ക്കുക, എഴുതിസൂക്ഷിക്കുക
    6. കുത്തിക്കുറിക്കുക, കുറിക്കുക, കുറിച്ചെടുക്കുക, ചുരുക്കമായി കുറിക്കുക, ദ്രുതഗതിയിൽ എഴുതിയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക