- verb (ക്രിയ)
ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
- adjective (വിശേഷണം)
ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ