1. taken for granted

    ♪ ടെയ്കെൻ ഫോർ ഗ്രാന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂചിതം, ഉള്ളടങ്ങിയിരിക്കുന്ന, ധ്വനിത, ആന്തരാർത്ഥമായ, ധ്വനിയായ
    3. വ്യംഗ്യമായ, വിവക്ഷിത, സൂചിതം, വ്യഞ്ജനാത്മകം, ധ്വനിത
    4. മൗനാനുവാദമായ, മൗനസമ്മതമായ, അനുക്തസിദ്ധമായ, അനുക്തസമ്മതമായ, മനസ്സിലാക്കിയ
    5. എഴുതപ്പെടാത്ത, എഴുതാത്ത, അലിഖിത, അനഭിലിഖിത, വാക്കിൽ മാത്രമുള്ള
  2. it's taken for granted

    ♪ ഇറ്റ്സ് ടേക്കൻ ഫോർ ഗ്രാന്റഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക