- phrasal verb (പ്രയോഗം)
പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
നിറയ്ക്കുക, പകരക്കാരനാവുക, പകരക്കാരനായി ഏറ്റെടുക്കുക, പ്രതിനിധിയായി നിയമിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക
വിഴുങ്ങിക്കളയുക, ഏറ്റെടുക്കുക, ഗ്രസിക്കുക, വലിച്ചെടുക്കുക, ആഗിരണംചെയ്ക
പകരം നിൽക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക, മറ്റൊരാളിന്റെ സ്ഥാനം എടുക്കുക
- verb (ക്രിയ)
അവകാശമൊഴിപ്പിക്കുക, പിടിച്ചെടുക്കുക, അഭിഗ്രസിക്കുക, കെെവശപ്പെടുത്തുക, പൊതുജനോപയോഗത്തിനായി എടുക്കുക
തട്ടിയെടുക്കുക, വിമാനം തട്ടിക്കൊണ്ടുപോകുക, വിമാനം ഗതിതിരിച്ചുവിടാൻ പെെലറ്റിനെ നിർബ്ബന്ധിതനാക്കുക, വാഹനത്തെ മറ്റൊരു ലക്ഷ്യത്തിലേക്കു തിരിച്ചുവിടാൻ നിർബ്ബന്ധിക്കുകയോ വാഹനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുയ്യകയോ ചെയ്യുക, വിമാനമോ മറ്റു വാഹനമോ ബലാല്‍ക്കാരമായി കൊണ്ടുപോകുക
സ്വാർത്ഥബുദ്ധിയോടെ കെെയടക്കിവയ്ക്കുക, കുത്തകയാക്കുക, കുത്തകാവകാശമാക്കുക, മുഴുവന്‍നിയന്ത്രണവും ഏറ്റെടുക്കുക, പൂർണ്ണാവകാശം ആർജ്ജിക്കുക
കുടിയേറിപ്പാർക്കുക, കോളനി സ്ഥാപിക്കുക, കുടിപാർക്കുക, കുടിവാഴുക, കോളനിയാക്കുക
പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക, പ്രതിനിധാനം ചെയ്യുക, പകരം നിൽക്കുക, ബദലായിരിക്കുക