1. take something into consideration

    ♪ ടെയ്ക്ക് സംതിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
  2. taking into consideration

    ♪ ടെയ്കിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
    1. preposition (ഗതി)
    2. പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
  3. not take into consideration

    ♪ നോട്ട് ടേക്ക് ഇന്റു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
  4. take into consideration

    ♪ ടെയ്ക്ക് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷിച്ചിരിക്കുക, ഒരുങ്ങിയിരിക്കുക, പ്രതീക്ഷിക്കുക, തയ്യാറായിരിക്കുക, സജ്ജീകരണങ്ങൾ നടത്തുക
    3. മനസ്സിൽവെക്കുക, മറക്കാതിരിക്കുക, ഓർമ്മയിൽ വെക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക
    4. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
    5. പരിഗണിക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, ഗണ്യമാക്കുക, കാര്യമാക്കുക
    1. verb (ക്രിയ)
    2. പരിഗണിക്കുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, കണക്കിലാക്കുക
    3. കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
    4. ഉൾപ്പെടുത്തുക, വകയാക്കുക, വകയിരുത്തുക, കണക്കിലാക്കുക, കണക്കിലുൾക്കൊള്ളിക്കുക
    5. ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
    6. ഉൾപ്പെടുത്തുക, കണക്കിൽപെടുത്തുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക
  5. taking everything into consideration

    ♪ ടെയ്കിംഗ് എവ്രിതിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആകെക്കൂടി, ആകപ്പാടെ, മൊത്തത്തിൽ, എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക