- idiom (ശൈലി)
അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
- phrasal verb (പ്രയോഗം)
ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
- verb (ക്രിയ)
വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
ഉൾപ്പെടുത്തുക, ഇടപെടുത്തുക, കൂട്ടത്തിൽ ഉൾപ്പെടുത്തുക, കൊള്ളിക്കുക, ഉൾക്കൊള്ളിക്കുക
ശ്രദ്ധിക്കുക, ഗൗനിക്കുക, നോക്കുക, അടയാളപ്പെടുത്തുക, ശ്രദ്ധയിൽ പെടുക
ശ്രദ്ധകൊടുക്കുക, ശ്രദ്ധിച്ചുകേൾക്കുക, അനുസരിക്കുക, കണ്ണും കാതും കൂർപ്പിക്കുക, അനുസരിച്ചു പ്രവർത്തിക്കുക
ശ്രദ്ധിക്കുക, ചെവികൊടുക്കുക, വകവയ്ക്കുക, കാതോർക്കുക, ശ്രദ്ധകൊടുക്കുക
- verb (ക്രിയ)
കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക