-
Talents
♪ റ്റാലൻറ്റ്സ്- നാമം
-
പ്രാവീണ്യം
-
പ്രാഗത്ഭ്യം
-
Talent scout
♪ റ്റാലൻറ്റ് സ്കൗറ്റ്- നാമം
-
വിവിധ കലകളിലും കളികളിലും കഴിവുള്ള പുതു പ്രതിഭകളെ കണ്ടുപിടിക്കുന്ന ആൾ
-
Talent
♪ റ്റാലൻറ്റ്- നാമം
-
പാടവം
-
സാമർത്ഥ്യം
-
ബുദ്ധിവൈഭവം
-
പ്രാഗൽഭ്യം
-
ജന്മനാ രൂപപ്പെടുന്ന പ്രതിഭാവൈശിഷ്ട്യം
-
Talented
♪ റ്റാലൻറ്റഡ്- വിശേഷണം
-
നൈപുണ്യമുള്ള
-
ബുദ്ധിമാനായ
-
പ്രത്യേക വൈദഗ്ധ്യമുള്ള
-
പ്രാഗൽഭ്യമുള്ള
-
പ്രാഗല്ഭ്യമുള്ള