- phrasal verb (പ്രയോഗം)
ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
ദീർഘമായി സംസാരിക്കുക, ദീർഘനേരം സംസാരിക്കുക, സംസാരം കാടുകയറുക, സംസാരിച്ചുകൊണ്ടേയിരിക്കുക, വാ തോരാതെ സംസാരിക്കുക
- verb (ക്രിയ)
മുരളുക, മൂളൽസ്വരത്തിൽ ഉച്ചരിക്കുക, വിരസമായി സംസാരിക്കക, പുലമ്പുക, അസ്പഷ്ടമായി സംസാരിക്കുക
നീണ്ട മുഷിപ്പൻ പ്രസംഗം ചെയ്യുക, വളരെ നീണ്ട പ്രസംഗം ചെയ്യുക, വിസ്തരിക്കുക, വാഗ്ധാടിയോടെ പ്രസംഗിക്കുക, സുദീർഘമായി പ്രസംഗിക്കുക