- idiom (ശൈലി)
- phrasal verb (പ്രയോഗം)
ഇടിച്ചുപറയുക, വിലിയിടിച്ചു സംസാരിക്കുക, അന്യായമായി കുറ്റപ്പെടുത്തുക, നിസ്സാരമാക്കിപ്പറയുക, അനിഷ്ടം പ്രകടിപ്പിക്കുക
- phrasal verb (പ്രയോഗം)
ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
- phrasal verb (പ്രയോഗം)
പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
- adjective (വിശേഷണം)
അനുരഞ്ജനഭാവത്തിൽ സംസാരിക്കുന്ന, ചക്കരവാക്കു പറയുന്ന, സംസാരിച്ചു വശത്താക്കുന്ന, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുന്ന, അനുനയത്തോടെ സംസാരിക്കുന്ന