1. talk the hind leg off a donkey

    ♪ ടോക്ക് ദ ഹൈൻഡ് ലെഗ് ഓഫ് എ ഡോങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
  2. able to talk the hind legs off a donkey

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദാ സംസാരിക്കുന്ന, സംഭാഷണപ്രിയനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, സംസാരജ്വരമുള്ള, വാചാട
    3. അധികം സംസാരിക്കുന്ന, അതിഭാഷണം ചെയ്യുന്ന, തുടരെ സംസാരിക്കുന്ന, പിറുപിറെ പറയുന്ന, നാക്കിനെല്ലില്ലാത്ത
    4. വാവദൂക, അധികം സംസാരിക്കുന്ന, ബഹുഭാഷിതനായ, പടപറയുന്ന, വായാടിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക