1. talkative

    ♪ ടോക്കേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാരാളം സംസാരിക്കുന്ന, വാചാല, വാവദൂക, സദാ സംസാരിക്കുന്ന, വാചാട
  2. over-talkativeness

    ♪ ഓവർ-ടോക്കേറ്റിവ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാചാലത
  3. talkativeness

    ♪ ടോക്കേറ്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭാഷണം, പടവാ, പടവായ്, പടവാക്ക്, വായാടിത്തം
    3. അതിഭാഷണം, വായാടിത്തം, മുഖചാപല്യം, വായാടിത്തരം, വാഗ്ദ്ധാടി
    4. വാചാലത, ശബ്ദബാഹുല്യം, വാചകാതിസാരം, അത്യുക്തി, അക്ഷരാഡം ബരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക