1. talk back

    ♪ ടോക്ക് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, ധിക്കാരമായി സംസാരിക്കുക, കേട്ടതി ശേഷം പറയുക, ഒറ്റ പറയുക
  2. talk through the back of one's neck

    ♪ ടോക്ക് ത്രൂ ദ ബാക്ക് ഓഫ് വൺസ് നെക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ബുദ്ധിശൂന്യമായി സംസാരിക്കുക
  3. talking back

    ♪ ടോക്കിംഗ് ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
    3. തർക്കുത്തരം, പ്രത്യുത്തരം, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം
  4. talk back to

    ♪ ടോക്ക് ബാക്ക് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തിരിച്ചുപറയുക, തർക്കുത്തരം പറയുക, പകരം പറയുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
  5. back talk

    ♪ ബാക്ക് ടോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കുത്തരം, പ്രത്യുത്തരം, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം
    3. അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
    4. അധികപ്രസംഗം, അതിവാചകം, അതിവചനം, ധിക്കാരം, ധാർഷ്ട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക