1. tie in tally

    ♪ ടൈ ഇൻ ടാലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം യോജിച്ചിരിക്കുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, കണക്കൊക്കുക
  2. tally-system

    ♪ ടാലി-സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. കടക്കച്ചവടം
  3. tally room

    ♪ ടാലി റൂം
    src:crowdShare screenshot
    1. noun (നാമം)
    2. വോട്ടെണ്ണൽ നടത്തുന്ന മുറി
  4. tally

    ♪ ടാലി
    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്ക്, എണ്ണം, ഗണനം, തത്സമയനില, ആകെ എണ്ണം
    3. കണക്ക്, മൊത്തം, മുഴുത്തുക, ആകെത്തുക, തുക
    1. verb (ക്രിയ)
    2. ചേർച്ചയാകുക, ഒക്കുക, കണക്കൊക്കുക, ഒത്തുവരുക, യോജിക്കുക
    3. എണ്ണുക, എണ്ണമെടുക്കുക, കണക്കെടുക്കുക, തട്ടിച്ചുനോക്കുക, കണക്കുകൂട്ടുക
  5. tally shop

    ♪ ടാലി ഷോപ്
    src:crowdShare screenshot
    1. noun (നാമം)
    2. പീടിക
  6. tally with

    ♪ ടാലി വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുരൂപമാകുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, അനുഗുണമാകുക
    3. തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക
  7. fundamen-tally

    ♪ ഫണ്ടമെൻ-റ്റാലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടിസ്ഥാനപരമായി, അടിസ്ഥാനമായി, മൗലികമായി, അത്യന്താപേക്ഷിതമായി, സത്താപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക