അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
tame
♪ ടെയിം
src:ekkurup
adjective (വിശേഷണം)
മെരുങ്ങിയ, മനുഷ്യരോടു പഴകിയ, മെരുക്കിയ, വശ, വശമായ
കെെകാര്യം ചെയ്യാൻ എളുപ്പമുള്ള, വഴങ്ങുന്ന, വിധേയത്വമുള്ള, വിധേയത്വവും സഹകരണവുമുള്ള, നിർദ്ദേശങ്ങൾ അനുസരിക്കുന്ന
ആവേശമുണ്ടാക്കാത്ത, നിരുത്സാഹമായ, വിരസമായ, താല്പര്യം ജനിപ്പിക്കാത്ത, പ്രചോദനം കൊള്ളിക്കാത്ത
verb (ക്രിയ)
ഇണക്കുക, എണക്കുക, മരുക്കുക, മെരുക്കുക, മെരുക്കിയെടുക്കുക
ക്ഷീണിപ്പിക്കുക, മെരുക്കുക, കീഴടക്കുക, അടക്കുക, കീഴ്പ്പെടുത്തുക
tameness
♪ ടെയിംനെസ്
src:crowd
noun (നാമം)
വിധേയത്വം
മെരുക്കം
taming
♪ ടെയിമിംഗ്
src:crowd
verb (ക്രിയ)
മെരുക്കൽ
tamed
♪ ടെയിംഡ്
src:ekkurup
adjective (വിശേഷണം)
മെരുങ്ങിയ, മനുഷ്യരോടു പഴകിയ, മെരുക്കിയ, വശ, വശമായ
വീട്ടിൽ പാർപ്പിക്കാൻ പറ്റുംവിധം ഇണക്കിയെടുത്ത, ഗൃഹ്യ, ഗഹ്യക, ഗ്രാമ്യ, ഇണക്കമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക