- phrasal verb (പ്രയോഗം)
പരകാര്യത്തിൽ തലയിട്ടു താറുമാറാക്കുക, ഇടങ്കോലിടുക, അനാവശ്യ ഇടപെടൽ നടത്തുക, തലയിടുക, കയ്യിടുക
- verb (ക്രിയ)
കള്ളം കാണിക്കുക, കൃത്രിമം കാണിക്കുക, വ്യാജരേഖ ചമയ്ക്കുക, പ്രമാണംതിരുത്തുക, കൃത്രിമരേഖയുണ്ടാക്കുക
അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
മായംചേർക്കുക, അശുദ്ധിപ്പെടുത്തുക, ദുഷിപ്പിക്കുക, മലിനമാക്കുക, കളങ്കപ്പെടുത്തുക
മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക
ചെപ്പടിവിദ്യ കാട്ടുക, അമ്മാനമാടുക, കണക്കിലോ വസ്തുതകളിലോ മാറ്റം വരുത്തി കബളിപ്പിക്കുക, കണക്കുകൊണ്ടു ജാലവിദ്യ കാണിക്കുക, തെറ്റായി അവതരിപ്പിക്കുക