1. tan

    ♪ ടാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപിലവർണ്ണമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, ഇളം തവിട്ടുനിറമായ
    1. verb (ക്രിയ)
    2. വെയിൽ കൊള്ളിച്ചു തവിട്ടുനിമാക്കുക, വെയിലേല്പിച്ചു ചർമ്മം തവിട്ടുനിറമാക്കുക, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കുക, തവിട്ടുനിറമാകുക, പിംഗല വർണ്ണമാകുക
    3. പ്രഹരിക്കുക, തല്ലിച്ചതയ്ക്കുക, മർദ്ദിക്കുക, അടിക്കുക, ഇടിക്കുക
  2. sun-tan

    ♪ സൺ-ടാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെയിലേറ്റുള്ള കറുപ്പ്
    3. പാട്
  3. tan someones hide

    src:crowdShare screenshot
    1. idiom (ശൈലി)
    2. അടിക്കുക
  4. tanned

    ♪ ടാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമാക്കിയ, വെയിലുകൊണ്ടു കരുവാളിച്ച, ഊറയ്ക്കിട്ട, വെള്ളോടിൻനിറമുള്ള, വെയിൽകൊണ്ടു കറുത്ത
    3. പല ഋതുക്കൾ കണ്ട, ഋതുജർജര, കാലാവസ്ഥകളാൽ മോശപ്പെട്ടുപോയ, വെയിലേറ്റു കരുവാളിച്ചുപോയ, വെയിൽതട്ടി നിറം മങ്ങിയ
    4. ഇരുണ്ട, കറുത്ത, ശ്യാമവർണ്ണമായ, ഇരുണ്ട നിറമായ, കരിന്തവിട്ടു നിറമുള്ള
    5. തവിട്ടുനിറമായ, വെയിലുകൊണ്ടുകറുത്ത, വെയിൽകൊള്ളിച്ചു തവിട്ടുനിമാക്കിയ, വെയിലുകൊണ്ടു തൊലി പൊള്ളിയ നിറമായ, സൂര്യപ്രകാശമേല്പിച്ചു കപിലവർണ്ണമാക്കിയ
    6. കറുത്തനിറമുള്ള, തൊലികറുത്ത, ഇരുണ്ട നിറമായ, കറുത്ത, കരിന്തവിട്ടുനിറമുള്ള
  5. get a tan

    ♪ ഗെറ്റ് എ ടാൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെയിൽ കായുക, വെയിൽകായുക, സൂര്യസ്നാനം നടത്തുക, വെയിൽകൊള്ളുക, സൂര്യപ്രകാശം ഏൽക്കുക
    1. verb (ക്രിയ)
    2. വെയിൽകായുക, സൂര്യസ്നാനം നടത്തുക, വെയിൽകൊള്ളുക, സൂര്യപ്രകാശം ഏൽക്കുക, വെയിലിലിറങ്ങുക
  6. tan oneself

    ♪ ടാൻ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെയിൽ കായുക, വെയിൽകായുക, സൂര്യസ്നാനം നടത്തുക, വെയിൽകൊള്ളുക, സൂര്യപ്രകാശം ഏൽക്കുക
    1. verb (ക്രിയ)
    2. വെയിൽകായുക, സൂര്യസ്നാനം നടത്തുക, വെയിൽകൊള്ളുക, സൂര്യപ്രകാശം ഏൽക്കുക, വെയിലിലിറങ്ങുക
  7. tanning

    ♪ ടാനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. പ്രഹരം, വ്യധനം, പ്രഹരിക്കൽ, അഭിഹതി, തല്ലൽ
  8. tan someone's hide

    ♪ ടാൻ സംവൺസ് ഹൈഡ്,ടാൻ സംവൺസ് ഹൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോൽവാറു കൊണ്ടടിക്കുക, അടിക്കുക, പ്രഹരിക്കുക, കുരടാവുകൊണ്ടടിക്കുക, ചമ്മട്ടികൊണ്ടടിക്കുക
    3. ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
    4. ചമ്മട്ടികൊണ്ടടിക്കുക, ചമ്മട്ടിപ്രഹരം നടത്തുക, മുക്കാലിയിൽ കെട്ടി അടിക്കുക, ദണ്ഡിക്കുക, കുതിരച്ചാട്ട കൊണ്ടടിക്കുക
    5. ചാട്ടയ്ക്കടിക്കുക, ചാട്ടവാറിനടിക്കക, ചമ്മട്ടികൊണ്ടടിക്കുക, ചാട്ടവാറുകൊണ്ടടിക്കുക, ചവക്കുവടികൊണ്ടു പ്രഹരിക്കുക
    6. ചമ്മട്ടികൊണ്ടടിക്കുക, ചാട്ടകൊണ്ടടിക്കുക, ചാട്ടയ്ക്കടിക്കുക, ചാട്ടവാറുകൊണ്ടടിക്കുക, പ്രഹരിക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക