1. tangent

    ♪ ടാൻജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃത്തപരിധിയെയോ ഖണ്ഡത്തെയോ മുറിക്കാതെ സ്പർശിച്ചു കടന്നുപോകുന്ന ഋജുരേഖ
    3. സ്പർശഗുണരേഖ
    4. വൃത്തപരിധിയെയോ ഖൺഡത്തെയോ മുറിക്കാതെ സ്പർശിച്ചു കടന്നുപോകുന്ന ഋജുരേഖ
    5. സ്പർശരേഖ
  2. fly off at a tangent

    ♪ ഫ്ലൈ ഓഫ് ആറ്റ് എ ടാൻജന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്പർശരേഖസംബന്ധിച്ച
  3. fly go off at a tangent

    ♪ ഫ്ലൈ ഗോ ഓഫ് ആറ്റ് എ ടാൻജന്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഇടവിടാതെ പോവുക
  4. go off at a tangent

    ♪ ഗോ ഓഫ് ആറ്റ് എ ടാൻജെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാഖാചംക്രമണം ചെയ്യുക, വഴി തെറ്റുക, നേർവഴി തെറ്റുക, വ്യതിചലിക്കുക, ഭ്രംശിക്കുക
    3. മാറിപ്പോകുക, വ്യതിചലിക്കുക, വിഷയത്തിൽനിന്നു വ്യതിചലിക്കുക, ശാഖാചംക്രമണം ചെയ്യുക, നിരർത്ഥകഭാഷണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക